---
title: "#inauguration | ശരിക്കും ഇന്റർനേഷണൽ ; ഒരു കോടിയോളം ചിലവ്, വളയം ഗവ: ഹയർ സെക്കൻഡറി സ്കൂളിന് പ്രൗഡിയേറി"
english_title: "#international #Valayam #Govt:HigherSecondarySchool #inauguration "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/159726/international -valayam-govt.highersecondaryschool-inauguration-new"
published_at: "2023-11-05T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547851dc72dd_valayam_1.jpg"
keywords: []
---

# #inauguration | ശരിക്കും ഇന്റർനേഷണൽ ; ഒരു കോടിയോളം ചിലവ്, വളയം ഗവ: ഹയർ സെക്കൻഡറി സ്കൂളിന് പ്രൗഡിയേറി

> **Lead Summary:** **നാദാപുരം:[ ** ഇ.കെ വിജയൻ എംഎൽയുടെ വിജയ മന്ത്രത്തിന് ദൃക്സാക്ഷിയാണ് ഈ വിദ്യാലയം. ഭൗതിക സൗകര്യത്തിലും ശരിക്കും ഇന്റർനേഷണൽ മാതൃക. ഒരു കോടിയോളം ചിലവഴിച്ച പദ്ധതി പൂർത്തിയായതോടെ വളയം ഗവ: ഹയർ സെക്കൻഡറി സ്കൂളിന് പ്രൗഡിയേറി.

## Article Content

**നാദാപുരം:[ ** ഇ.കെ വിജയൻ എംഎൽയുടെ വിജയ മന്ത്രത്തിന് ദൃക്സാക്ഷിയാണ് ഈ വിദ്യാലയം. ഭൗതിക സൗകര്യത്തിലും ശരിക്കും ഇന്റർനേഷണൽ മാതൃക. ഒരു കോടിയോളം ചിലവഴിച്ച പദ്ധതി പൂർത്തിയായതോടെ വളയം ഗവ: ഹയർ സെക്കൻഡറി സ്കൂളിന് പ്രൗഡിയേറി.

വളയം ഗവ: ഹയർ സെക്കൻഡറി സ്കൂൾ ചുറ്റുമതിൽ, പ്രവേശന കവാടം ഓപൺ സ്റ്റേജ് എന്നിവയുടെ ഉദ്ഘാ ടനം തിങ്കളാഴ്ച നടക്കും. ഇ.കെ.വിജയൻ എം.എൽ.എയുടെ വികസ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിലാണ് ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടി ഇ.കെ.വിജയൻ എം.എൽ.എ.ഉദ്ഘാഘാടനം ചെയ്യും .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/159726/international -valayam-govt.highersecondaryschool-inauguration-new)